FAMILY NURSING PROGRAM
സമന്വയ റെസിഡൻസ് അസോസിയേഷൻ മേഖലയിലെ ആരോഗ്യപരിപാലനത്തിൽ പുഷ്പഗിരി നഴ്സിംഗ് കോളേജിന്റ ഫാമിലി നേഴ്സ് പ്രോഗ്രാമിന്റെ സഹകരണത്തോടെ അസോസിയേഷൻ അംഗങ്ങളുടെ വീടുകൾ നഴ്സിംഗ് കോളേജ് സംഘം സന്ദർശിച്ച് ആരോഗ്യപരിപാലന പ്രവർത്തനത്തിനു തുടക്കം കുറിച്ചു._* _ഫാമിലി നേഴ്സ് പ്രോഗ്രാമിലൂടെ ഈ കോവിഡിന്റ പശ്ചാതലത്തിൽ തങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് പുഷ്പഗിരി നേഴ്സിംഗ് കോളേജ് എടുത്ത ഈ സംരഭം ഏറ്റവും സഹായകരമാണ് എന്ന് അസോസിയേഷൻ സെക്രട്ടറി ശ്രീ. ഷിബു പുതുക്കേരി സൂചിപ്പിച്ചു. മനുഷ്യ പരിരക്ഷക്കും നന്മക്കും പുഷ്പഗിരി സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും എടുക്കുന്ന
Read more →