COMMUNITY OUTREACH ACTIVITIES
സമന്വയ റെസിഡൻസ് അസോസിയേഷൻ മേഖലയിലെ ആരോഗ്യപരിപാലനത്തിൽ പുഷ്പഗിരി നഴ്സിംഗ് കോളേജിന്റ സഹകരണത്തോടെ തിങ്കളാഴ്ച (30/08/2021) മുതൽ അസോസിയേഷൻ അംഗങ്ങളുടെ വീടുകൾ നഴ്സിംഗ് കോളേജ് സംഘം സന്ദർശിച്ച് ആരോഗ്യപരിപാലന പ്രവർത്തനം നടത്തും . ആയതിന്റ കത്ത് പുഷ്പഗിരി നേഴ്സിങ് കോളേജ് പ്രിൻസിപ്പാൾ Sr.തെരെസിനു കൈമാറിയിരുന്നു , ഈ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച ശ്രീമതി സോണിയുമായി ( എച്ച്. ഒ. ഡി കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്, പുഷ്പഗിരി നഴ്സിംഗ് കോളേജ്) നടത്തിയിരുന്നു.
Leave a reply →